Latest NewsIndia

രാമചന്ദ്ര ഗുഹ ബിസിസിഐ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ ജനുവരിയില്‍ രൂപംകൊണ്ട ബിസിസിഐയുടെ പുതിയ ഭരണസമിതിയില്‍ നിന്നും രാമചന്ദ്ര ഗുഹ രാജിവെച്ചു. സുപ്രീംകോടതിയാണ് വിനോദ് റായിയുടെ അധ്യക്ഷതയില്‍ രാമചന്ദ്ര ഗുഹയടക്കമുള്ള അംഗങ്ങളെ ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയായി നിയമിച്ചത്.

വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് രാജിവെക്കുന്നതെന്ന് രാമചന്ദ്രഗുഹ പറയുന്നു. രാജിക്കത്ത് വിനോദ് റായിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും രാമചന്ദ്ര ഗുഹ സുപ്രീം കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button