Latest NewsNewsIndia

ബാബറി മസ്ജിദ് കേസ്: അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

ലക്‌നൗ: ബാബറി മസ്ജിദ് കേസിൽ അദ്വാനി സമർപ്പിച്ച വിടുതൽ ഹർജി തള്ളി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.

ഇതോടെ അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഡാലോചനാകുറ്റം ചുമത്തി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button