IndiaNews

സഹരണ്‍പുര്‍ സന്ദര്‍ശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതിയില്ല

ലക്‌നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് അധികൃതർ. എന്നാൽ എന്ത് സംഭവിച്ചാലും സ്ഥലം സന്ദർശിക്കും എന്ന തീരുമാനത്തിലാണ് രാഹുൽ ഗാന്ധി.
ഇതിന് മുൻപ് ബിഎസ്പി നേതാവ് മായാവതി സംഭവസ്ഥലം സന്ദർശിച്ചിരുന്നു. മായാവതിയുടെ സന്ദര്‍ശന വേളയില്‍ വലിയ ആക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു. അതേസമയം കലാപം രൂക്ഷമാക്കുന്നതില്‍ സമൂഹമാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജില്ലയിൽ ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button