കൊല്ലം•കൊല്ലം മുഖത്തലയില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ എ.ഐ.വൈ.എഫ് നേതാവ് ഗിരീഷിന് വെട്ടേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃക്കോവില്‍ത്തോട്ടം പഞ്ചായത്തില്‍ സി.പി.ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments