Latest NewsKeralaNews

രണ്ടിടങ്ങളിൽ ഹർത്താൽ ആരംഭിച്ചു

കൽപ്പറ്റ/വയനാട്: വയനാട്ടിലും നിലമ്പൂരിലും ഹർത്താൽ ആരംഭിച്ചു. നി​ല​മ്പൂ​ര്‍-​ബ​ത്തേ​രി-​ന​ഞ്ച​ന്‍​കോ​ട് റെ​യി​ല്‍​വേ പാ​ത​യോ​ടു​ള്ള ഇ​ട​തു​സ​ര്‍​ക്കാ​റി​െന്‍റ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യു.​ഡി.​എ​ഫും എ​ന്‍.​ഡി.​എ​യും ആ​ഹ്വാ​നം ചെ​യ്ത ഹർത്താലാണ് ആരംഭിച്ചത്. വയനാട് ജില്ലയിലും നിലമ്പൂർ നിയോജക മണ്ഡലത്തിലുമാണ് ഹർത്താൽ നടക്കുന്നത്. പ​ത്രം, പാ​ല്‍, ആ​ശു​പ​ത്രി, വി​വാ​ഹം തു​ട​ങ്ങി​യ​വ​യെ ഹ​ര്‍​ത്താ​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button