Latest NewsNewsIndia

വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം : ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം. കാശ്മീരിലെ രാജോരി ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ വീണ്ടും ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി.

ചൊവ്വാഴ്ച കശ്മീരിലെ നൗഷാരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചതെന്നും സൈനിക മേധാവി അറിയിച്ചു.

യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച്‌ ബാലകോട് സെക്ടറില്‍ ആക്രമണം നടത്തിയത്. പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button