Latest NewsKerala

വാഹനങ്ങള്‍ പരിശോധിക്കുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനയാത്രക്കാരെ പിഴിയുന്ന അവസ്ഥയിലേക്കാണ് വാഹന പരിശോധനകള്‍ നീങ്ങുന്നത്. അസഭ്യമായ ഭാഷകളാണ് യാത്രക്കാരോട് പ്രയോഗിക്കുന്നതും. ഇത്തരം പോലീസുകാരോട് മുഖ്യമന്ത്രി പിണറായി വിജയന് ചിലത് പറയാനുണ്ട്.

വാഹന പരിശോധകര്‍ മാന്യത പാലിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പോലീസുകര്‍ പരുഷമായ ഭാഷ പ്രയോഗിക്കരുത്. വാഹനത്തിന്റെ അടുത്ത് ചെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button