ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോൾ ശ്രീലങ്കയിൽ ആണല്ലോ. സ്വാഭാവികമായും ഇന്ത്യൻ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും.
ശ്രീലങ്കൻ തടവിൽ കഴിയുന്ന നൂറോളം മീൻപിടിത്തക്കാരെ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ശ്രീലങ്കൻ ഗവർമെന്റ് മോചിപ്പിച്ച വാർത്ത നാം
ഏവരും കണ്ടു.
എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മത്സ്യ തൊഴിലാളികൾ അതിർത്തി ലംഘിച്ച് പിടിയിലാകുന്നത് എന്തുകൊണ്ടു എന്ന വസ്തുത..??
ആഴക്കടലിൽ മീൻപിടിക്കാൻ പോകുന്ന മുക്കുവന്മാർ GPS സംവിധാനം നന്നായി ഉപയോഗിക്കാൻ അറിയുന്നവരാണെന്നതിൽ തർക്കമില്ല. കൂടാതെ കടലിനെ പറ്റി നല്ല പരിജ്ഞാനവുമുണ്ട്, എന്നിട്ടും നിയമം ലംഘിച്ച് കുറെ പേർ ശ്രീലങ്കൻ നേവിയുടെ പിടിയിലാവുന്നു, എന്തുകൊണ്ട് എന്ന വസ്തുതയിലേക്ക് വരാം…
ഇതിന് പിന്നിൽ വൻ പണച്ചാക്കുകളുടെ പണകൊതിയും, രാഷ്ട്രീയ മോഹവും, അന്താരാഷ്ട്ര ഗൂഢാലോചനയുമാണെന്നതു എങ്ങനെയെന്ന് നോക്കാം.
ഈ വസ്തുതക്കു പിന്നിൽ പ്രവർത്തിക്കുന്നവർ
Tamil fishermen(Mostly converted),
SL-Tamil fishermen(converted),
പ്രധാന തമിഴ് രാഷ്ട്രീയ പാർട്ടികൾ,
LTTE
Christian NGOs
Christian missionary supported medias.
എല്ലാ ബോട്ടുകളിലും GPS സംവിധാനം ഉണ്ടെന്നിരിക്കെ International water ലെവലിൽ മീൻപിടുത്തക്കാർ അതിർത്തി ലംഘിക്കുന്നത് അബദ്ധത്തിൽ അല്ല. ഈ സത്യം ജനങ്ങൾ അറിയേണ്ടതുണ്ട്.
ട്രോൾ നിരോധനം ഉള്ളപ്പോൾ മീൻ പിടിക്കരുത് എന്ന് ഇന്ത്യയും, ശ്രീലങ്കയും തമ്മിൽ മുൻപേ ധാരണയുണ്ട്. കൂടാതെ ചിലതരം വലകൾ ഉപയോഗിച്ചു മീൻ പിടിക്കുന്നതിനും വിലക്കുണ്ട്. ചെറു മീനുകൾ വലയിൽ കുരുങ്ങാത്ത വിധത്തിൽ ഉള്ള വലകൾ മാത്രമേ ഉപയോഗിക്കാവൂ.
എന്നാൽ ഇന്ത്യയിലെ ഒരു കൂട്ടം മീൻപിടുത്തക്കാർ തുടർച്ചയായി നിയമം ലംഘിക്കുന്നു.
രണ്ടു തരം മീൻപിടുത്തക്കാറുണ്ട്. ഒന്നാമത്തെതു വഞ്ചിയിലും, ചെറു ബോട്ടുകളും മീൻ പിടിക്കുന്നവർ,
രണ്ടാമത്തേത് വലിയ ട്രോളർമാർ(Trawllers).
നിയമം ലംഘിക്കുന്നത് ട്രോളർമാർ തന്നെ എന്നത് വസ്തുത. കാരണം
ഇത്തരത്തിൽ മീൻ പിടിക്കാനുള്ള ബോട്ടിനും,വലക്കും മറ്റു സംവിധാനങ്ങൾക്കും കുറഞ്ഞത് 30 ലക്ഷം രൂപയെങ്കിലും വരും. പാവപ്പെട്ട മൽസ്യ തൊഴിലാളികൾക്ക് ഇത്രയും പണം എവിടെ നിന്ന് കിട്ടുന്നു??
ഇതിന്റെ ഉത്തരം കണ്ടെത്തിയാൽ ഈ പ്രശ്നത്തിനു ഉത്തരം കിട്ടും.
നൂറുകണക്കിന് വൻകിട മീൻപിടുത്തക്കാരുടെ പിന്നിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കൾ ആണ്. പല തമിഴ് പാർട്ടി നേതാക്കളുടെയും ബിനാമികൾ കോടികൾ ഈ രംഗത്ത് മുടക്കിയിട്ടുണ്ട് എന്നതു പരസ്യമായ രഹസ്യമാണ്.
ഇത്തരം രാഷ്ട്രീയ നേതാക്കളുടെ പിന്നിൽ മതംമാറ്റ ലോബികളും പ്രവർത്തിക്കുന്നു. രാഷ്ട്രീയ നേതാക്കളെ മതംമാറ്റ NGOകൾ വിദഗ്ദമായി ഉപയോഗിക്കുന്നു….
ഫലമോ?? തീരദേശം പൂർണ്ണമായും മതംമാറ്റ കേന്ദ്രങ്ങളായി മാറുന്നു.
അമിത ലാഭം കൊയ്യാൻ പരമ്പരാഗത വിശ്വാസങ്ങളെ മോശമാക്കി ചിത്രീകരിച്ചു കൊണ്ട് , പണക്കൊതിയുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു.
ചെറു മീനുകളെ പോലും വെറുതെ വിടാത്ത വലകൾ ഉപയോഗിച്ച് ഉൾക്കടലിൽ മൽസ്യ ബന്ധനം നടത്തി ശ്രീലങ്കൻ നേവിയുടെ പിടിയിലാകുന്നു. കൂടാതെ ചില ജിഹാദി ഗ്രൂപ്പുകൾ നടത്തുന്ന കള്ളക്കടത്തും പ്രശ്നങ്ങൾ വരുത്തി വക്കാറുണ്ട്.
വിഷയ വിശകലനം:
വിജീഷ് വിജയൻ
Post Your Comments