വാഷിംഗ്ടണ്‍: അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ തലവന്‍ ജെയിംസ് കോമിയെ പുറത്താക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉത്തരവിട്ടതിന് പിന്നാലെയാണ് ഡയറക്ടറെ പുറത്താക്കിയത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണ് ഉത്തരവ്. പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments