ന്യൂഡൽഹി: ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയായ പേ ടിഎം ഇൻസൈഡർ ഡോട്ട് ഇൻ എന്ന ഓൺലൈൻ ഇവന്റ് ടിക്കറ്റിങ് പ്ലാറ്റ്ഫോമിൽ 193 കോടി നിക്ഷേപിക്കുന്നു. ഇൻസൈഡർ ഡോട്ട് കോമിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിക്കൊണ്ടാണ് മുതൽ മുടക്ക്. മുൻനിര ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ഇൻസൈഡർ ഡോട്ട് കോം മുംബൈ ആസ്ഥാനമായ കമ്പനിയാണ്.
Post Your Comments