മൂന്നാര്‍: മൂന്നാര്‍ പ്രശ്‍നത്തില്‍ കേന്ദ്രം ഇടപെടുമെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. കേന്ദ്ര സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനുള്ള നടപടി തുടങ്ങി. ഈ മാസം 14 ന് ബി ജെ പി എംപി മാര്‍ മൂന്നാര്‍ സന്ദര്‍ശനം നടത്തുമെന്നും കുമ്മനം അറിയിച്ചു.
Post Your Comments