തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന സ്ഥാപനം ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനവുമായി വിജിലന്‍സ് കോടതി.
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലാണ് ഏറ്റവും അഴിമതി നടക്കുന്നതെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പരാമര്‍ശിച്ചു.
ക്ഷേത്രഭരണസമിതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് പരിഗണിക്കുമ്പോളാണ് കോടതി ദേവസ്വം ബോര്‍ഡുകള്‍ക്കെതിരേ ആക്ഷേപമുന്നയിച്ചത്.
Post Your Comments