
പത്താം ക്ലാസ്സുകാർക്ക് അവസരമൊരുക്കി നേവി. നാവികസേനയുടെ മുംബൈ നേവല്‍ ഡോക്ക്യാര്‍ഡിലെ ട്രേഡ്‌സ്മാന്‍മേറ്റ് തസ്തികയിലേക്കാണ് പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 384 ഒഴിവുകളിലേക്ക് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :നേവി
Post Your Comments