തിരുവനന്തപുരം•സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയ മദ്യശാലകളില്‍ 104 എണ്ണം വീണ്ടും തുറന്നു. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. . 66 കള്ളുഷാപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഒരു ദേശീയപാതയുടേയും പദവി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരനും അറിയിച്ചു.
Post Your Comments