Latest NewsSportsTennis

ബാഴ്‌സലോണ ഓപ്പൺ കിരീടം ചൂടി റാഫേൽ നദാൽ

ബാഴ്‌സലോണ ; ബാഴ്‌സലോണ ഓപ്പൺ ടെന്നീസ് കിരീടം ചൂടി റാഫേൽ നദാൽ. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ നദാൽ വിജയം സ്വന്തമാക്കിയത്. സ്കോർ: 6-4, 6-1. കഴിഞ്ഞയാഴ്ച നടന്ന മോണ്ടികാർലോ മാസ്റ്റേഴ്സിലെ പത്താം കിരീടം നദാൽ സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button