NewsIndia

മുത്തലാക്ക് എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്ന് മന്ത്രി നടത്തിയ പ്രസ്‌താവന വിവാദമായി

ഉത്തർപ്രദേശ്: ഭാര്യമാരെ മാറാനും ആഗ്രഹങ്ങൾ നിറവേറ്റാനാണ് മുസ്‌ലീങ്ങൾ മുത്തലാക്ക് ഉപയോഗിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്‌താവന വിവാദത്തിൽ. തൊഴിൽമന്ത്രി സ്വാമിപ്രസാദ് ആണ് വിവാദപ്രസ്‌താവന നടത്തിയത്. മുത്തലാക്കിന് അടിസ്ഥാനമില്ലെന്നും അകാരണമായി മുത്തലാക്ക് ചെയ്യപ്പെടുന്ന സ്ത്രീകൾക്കൊപ്പമാണ് ബിജെപിയെന്നും സ്വാമിപ്രസാദ്‌ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button