IndiaNews

2017- 18 ൽ പ്രതീക്ഷിക്കുന്ന നികുതി വരുമാനത്തെക്കുറിച്ച് അരുൺ ജെയ്റ്റ്ലി

ന്യൂഡൽഹി: 2017-18 ൽ പ്രത്യക്ഷ, പരോക്ഷ നികുതിയിനത്തിൽ സർക്കാർ 20 ലക്ഷം കോടി രൂപ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഈ തുക വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ദിനാഘോഷത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അരുൺ ജെയ്റ്റ്ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button