Latest NewsIndia

നിയമത്തെ ബഹുമാനിക്കാത്തവര്‍ നാടുവിടണമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: നിയമത്തെ ബഹുമാനിക്കാത്തവര്‍ സംസ്ഥാനം വിടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരക്പുരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തപ്രദേശില്‍ ക്രമസമാധാനം പരിവര്‍ത്തന ഘട്ടത്തിലാണ്.

നിയമങ്ങളെ ബഹുമാനിക്കാത്തവര്‍ക്ക് സംസ്ഥാനം വിട്ടുപോകാ. നേരത്തെയും ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതാണെന്നും ആദിത്യനാഥ് പറഞ്ഞു. രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button