Latest NewsKerala

സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ ഭയമാണെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പോലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സാധാരണക്കാര്‍ക്ക് പോലീസിനെ പേടിയാണെന്നാണ് സ്പീക്കര്‍ പറയുന്നത്.

സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നില്ലെന്നും സ്്പീക്കര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button