Latest NewsNewsIndia

ഇമാനെ ചികിൽസിക്കുന്നതിൽ നിന്ന് ഡോക്ടർമാർ പിന്മാറി

 

മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന്‍ അഹമ്മദിനെ ചികില്‍സിക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്‍മാറി. 13 അംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്ന് 12 പേരാണ് പിന്‍മാറിയത്.ഇമാൻറെ സഹോദരിയുടെ പ്രസ്താവനകളിൽ അതൃപ്തി പ്രകടിപ്പിച്ചതാണ് ഡോക്ടർമാർ പിന്മാറിയതെന്നാണ് സൂചനകൾ.

ചികിത്സ തുടങ്ങിയ ശേഷം ഇമാൻറെ തൂക്കം 151 കിലോവരെ കുറഞ്ഞെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇമാൻറെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ത്തി ഇമാന്റെ സഹോദരി ഷെയ്മ സലിം ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button