ഷാര്‍ജ: തുറമുഖത്ത് ചരക്കുമായി വന്ന ഉരുവില്‍ തീപിടുത്തം. ഷാര്‍ജ തുറമുഖത്താണ് സംഭവം.
ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലെഫ. കേണല്‍ സമി അല്‍ നഖ്ബി അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments