Latest NewsKerala

മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി

മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്ന് പരാതി. ദേവികുളം രാജാക്കാട് പോലീസ് സ്‌റ്റേഷനിലാണ് പരാതിയെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജോ മാണിയാണ് പരാതി നല്‍കിയത്.

പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനും ദേവികുളം സബ്കളക്ടര്‍ക്കെതിരായ അസഭ്യപരാമര്‍ശത്തിനുമാണ് മണിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button