Latest NewsIndiaNews

60 വയസാകാന്‍ കാത്തിരുന്നോളൂ.. ആനുകൂല്യങ്ങള്‍ ഏറെ

ന്യൂഡല്‍ഹി : 60 വയസാകാന്‍ കാത്തിരുന്നോളൂ.. ആനുകൂല്യങ്ങള്‍ ഏറെ . മുതിര്‍ന്ന പൗരന്മാര്‍ക്കു യാത്രാസൗജന്യം അനുവദിക്കുന്നതിനു നിശ്ചയിച്ചിരുന്ന പ്രായപരിധി 63 വയസ്സില്‍ നിന്ന് 60 ആയി എയര്‍ ഇന്ത്യ കുറച്ചു. 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ അടിസ്ഥാന നിരക്കിന്റെ 50% ഇളവു ലഭിക്കും. ഇത് ഇക്കോണമി ക്‌ളാസ്സിനേ ലഭിക്കൂ. യാത്രക്കാര്‍ വയസ്സ് തെളിയിക്കാനുള്ള രേഖ ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button