വാഷിംഗ്‌ടൺ : ഷോപ്പിംഗ് മാളിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു ഒരാൾക്ക് പരിക്കേറ്റു. അരിസോണയിലെ ലാ എന്‍സാന്റഡ മാളിലാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.

Post Your Comments