KeralaLatest News

വീണാ ജോര്‍ജ്ജ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായി

കൊച്ചി•ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ എം.എല്‍.എ ശിവദാസന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടര്‍മാരെ മതപരമായി സ്വാധീനിച്ചു, സ്വത്ത് വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആരോപണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button