ഇന്ത്യന്‍ ചാരനെന്ന് പാകിസ്ഥാന് ആരോപിച്ച കുൽഭൂഷൺ യാദവിന് പാകിസ്ഥാന് സൈന്യമാണ് വധശിക്ഷ നല്‍കുമെന്ന് അറിയിച്ചത്. മുന്‍ നാവിക ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ യാദവ്.
ബലൂചിസ്ഥാനില്‍ നിന്നാണ് പാകിസ്ഥാന് സൈന്യം കുൽഭൂഷൺ യാദവിനെ പിടികൂടിയത്. ഇയാള്‍ ആര് എ ഡബ്ലു ചാരനാണെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു.
Post Your Comments