ഭോപ്പാൽ : പതഞ്‌ജലി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ കോടതി വിധി. ബാബ രാംദേവിന്റെ ആയുർവ്വേദ കമ്പനിയായ പതഞ്‌ജലിക്ക് നല്‍കിയ 40 ഏക്കർ ഭൂമി നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് നൽകിയ പൊതു താൽപര്യ ഹർജിയിൽ മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ എതിർ കകഷികളുടെ പട്ടികയിൽ നിന്നും നീക്കാൻ മധ്യ പ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് ഉത്തരവിട്ടത്.
സാമൂഹിക പ്രവർത്തകൻ തപൻ ഭട്ടാചാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ബെഞ്ച് ഈ സുപ്രധാന ഉത്തരവിട്ടത്.
Post Your Comments