ചെറു സെഡാൻ അവതരിപ്പിക്കാനൊരുങ്ങി മെഴ്സിഡിസ് ബെൻസ്. ഏപ്രിൽ 19ന് ആരംഭിക്കുന്ന 2017 ഓട്ടോ ഷാങ്ഹായ് ഷോയിൽ ആയിരിക്കും ഈ മോഡൽ അവതരിപ്പിക്കുക.കമ്പനി പുതുതായി അവതരിപ്പിച്ച എയ്സ്തെറ്റിക്സ് എ എന്ന പ്ലാറ്റ്ഫോമിലായിരിക്കും കാർ നിർമിക്കുക. മെഴ്സിഡിസ് എ ക്ലാസ്സിന്റെ സെഡാൻ പതിപ്പാണെന്നും സൂചനയുണ്ട്.
Post Your Comments