Latest NewsKeralaNews

പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരത്തിന് അര്‍ഹന്‍ വിനായകന്‍ : ഡോ. ബിജു പറയുന്നു

ദേശീയപുരസ്കാരം ഫ്രണ്ട്ഷിപ്പ് അവാര്‍ഡാണെന്നും ജനത ഗാരേജ് , പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തിരിച്ചുവിളിച്ചത് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്‌ നല്‍കാനാണെന്നും ബിജു പറഞ്ഞു. സിനിമയ്ക്ക് അപ്പുറത്തുള്ള വ്യക്തിതാല്പര്യങ്ങള്‍ അപകട സൂചനയാണെന്നും ഡോ. ബിജു കൂട്ടിച്ചേര്‍ത്തു. അഭിനയത്തിന് പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം മലയാളത്തിന് നൽകണം എന്നുണ്ടായിരുന്നെങ്കിൽ അതിന് അർഹൻ വിനായകൻ തന്നെ ആയിരുന്നു എന്നും ഡോ ബിജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button