KeralaNews

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

കണ്ണൂര്‍• നടനും നടന്‍ ശ്രീനിവാസന്റെ മകനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകൾ അർപ്പിത സെബാസ്സ്റ്റ്യനാണ് വധു.

കണ്ണൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി 10 ന് കൊച്ചിയില്‍ വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button