നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു . രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ ആര്‍ എസ് എസും കോണ്‍ഗ്രസും തുടരെ തുടരെ കൊലപാതകങ്ങള്‍ നടത്തുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍

Post Your Comments