കാഠ്മണ്ഡു(നേപ്പാള്‍): ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐ.എസ് ഭീകരൻ പിടിയിൽ. അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഭീകരനെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെ ഇയാള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.അമേരിക്കന്‍ ഏജന്‍സികള്‍ ഇയളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇയാളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments