![](/wp-content/uploads/2017/04/admin-sachin.jpeg)
ഗായകനാകാനൊരുങ്ങി സച്ചിൻ. പ്രശസ്ത ബോളിവുഡ് ഗായകൻ സോനു നിഗത്തിനോടൊപ്പമാണ് സച്ചിൻ തന്റെ ആദ്യ ഗാനം പാടാൻ എത്തുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബംഗാളിൽ രചിച്ച ഗാനമാണ് ഇരുവരും ചേർന്ന് പാടുക.

Post Your Comments