ഹൈക്കോടതി വളപ്പില്‍ ആത്മഹത്യ. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടി മരിച്ചു. മരിച്ചത് കൊല്ലം സ്വദേശി കെ എം ജോണ്‍ സണ്‍ 78 വയസായിരുന്നു. കോടതിയില്‍ അദാലത്തിന് എത്തിയ ആളെന്ന് സംശയം. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നാണ് ചാടി മരിച്ചത്.

Post Your Comments