തിരുവനന്തപുരം•പെസഹ വ്യാഴം, ദു:ഖവെളളി, വിഷു, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.
അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ:
ബാംഗ്ലൂരിലേക്കുളള സര്‍വീസുകള്‍:
ഏപ്രില്‍ 16 നും 17 നും. 20.15 – കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 20.30 – കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 21.10 – കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),21.45 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 20.15 – തൃശ്ശൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 19.15 – എറണാകുളം -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 18.30 – കോട്ടയം -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 20.45 – കണ്ണൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മട്ടന്നൂര്‍ – ഇരിട്ടി (വഴി), 17.30 – പയ്യന്നൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി).
ബാംഗ്ലൂരില്‍ നിന്നുമുളള സര്‍വീസുകള്‍:
ഏപ്രില്‍ 12 നും 13നും. 20.30 – ബാംഗ്ലൂര്‍ -കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 21.30 – ബാംഗ്ലൂര്‍ -കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 23.40 – ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) സുല്‍ത്താന്‍ ബത്തേരി (വഴി), 23.50 – ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) സുല്‍ത്താന്‍ ബത്തേരി (വഴി), 20.15 – ബാംഗ്ലൂര്‍ -തൃശ്ശൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 19.45 – ബാംഗ്ലൂര്‍ -എറണാകുളം (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 19.30 – ബാംഗ്ലൂര്‍ -കോട്ടയം (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി -കുട്ട (വഴി), 21.45 – ബാംഗ്ലൂര്‍ -കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി -മട്ടന്നൂര്‍ (വഴി), 22.15 – ബാംഗ്ലൂര്‍ -പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി).
Post Your Comments