NewsIndia

കോടതിയിൽ ജീൻസിന് വിലക്ക്

കോടതിയിൽ ജീൻസ്‌ ധരിച്ച വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. ബോംബൈ ഹൈകോടതിയിലാണ് സംഭവം. ജീൻസും ടീഷർട്ടും ധരിച്ചവരെ ചീഫ് ജസ്റ്റിസ് മഞ്ജുള ചേലൂർ പുറത്താക്കി. ജീൻസ്‌ മാന്യമായ വസ്ത്രമല്ലെന്ന് വസ്ത്രമല്ലെന്ന് ചീഫ് ജസ്റ്റിസ്. സംഭവത്തിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കോടതിയിൽനിന്നു വാക്കൗട്ട് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button