ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഉയര്‍ന്ന ഭീഷണി അവഗണിച്ചതിനെതിരെ വിമര്‍ശിച്ച് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. എസ് രാജേന്ദ്രന്‍ എംഎല്‍എയുടേതായിരുന്നു ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്ത് നായര്‍ പ്രതികരിച്ചത്.
സബ്കളക്ടര്‍ ഒരു സെക്സ് ടേപ്പ് ഉണ്ടാക്കിയിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അത് ചര്‍ച്ച ആക്കിയേനെ. മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരിലായിരുന്നു സബ് കളക്ടര്‍ക്കെതിരെ എംഎല്‍എ ഭീക്ഷണി ഉയര്‍ത്തിയത്. പ്രശാന്ത് നായറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
It’s interesting to note that probably for the first time in kerala a young and upright IAS officer, barely two years into service has been publicly threatened with direct physical violence by an Elected representative and it’s not even a discussion point in media or elsewhere. Such stuff is taken note of seriously even in places like UP/Bihar. Nobody speaks a word against it or about it and not a public word of reassurance from anyone including seniors or civil society/cultural leaders. Probably, we the democracy-loving Malayalees assume that elected representatives have the right to ride roughshod and intimidate, no matter what the rule/procedure. The Sub Collector Sriram Venkitaraman should have made a sex tape instead. Let’s discuss tapes. That’s our priority.
Post Your Comments