KeralaNews

തൃശൂരിൽ കൂട്ട ആത്മഹത്യ

തൃശൂരിൽ കൂട്ട ആത്മഹത്യ. എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേരാണ് ആത്മഹത്യ ചെയ്‍തത്. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button