NewsIndiaInternational

സമുദ്രാതിർത്തി ലംഘനം ; മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി

സമുദ്രാതിർത്തി ലംഘനം മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി. ഗുജറാത്തിലെ ജക്കാവു തീരത്തു നിന്നുമാണ് നൂറിലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി(പിഎംഎസ്എ) പിടികൂടിയത്. 18 ബോട്ടുകളും ഇതോടൊപ്പം പാക് സേന പിടിച്ചെടുത്തു. ഈ മാസം ആദ്യം 115 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന , 19 ബോട്ടുകൾ അന്നു പാക്കിസ്ഥാൻ പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button