അശ്ലീല ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് രാജിസന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുമായി ഇദ്ദേഹം ഫോണിൽ സംസാരിച്ചു. ഇതുമായി ബന്ധപെട്ട് വൈകിട്ട് മൂന്ന് മണിക്ക് എ കെ ശശീന്ദ്രൻ മാധ്യമങ്ങളെ കാണും. മുന്നണിക്കും,പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്ന്‍ എ കെ ശശീന്ദ്രൻ. ശശീന്ദ്രനെതിരായ ആരോപണം ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ കെ ശശീന്ദ്രന്‍റെ ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം വന്നതോടെയാണ് പ്രശ്ങ്ങള്‍ക്ക് തിരിതെളിഞ്ഞത്
Post Your Comments