KeralaNews

കോടിയേരിയെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് നിയമസഭാ രേഖ; പോലീസിനെ നിയന്ത്രിക്കുന്നത് പിണറായിയോ കുമ്മനമോ എന്ന് വി.ടി ബല്‍റാം

കോടിയേരിയെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് നിയമസഭാ രേഖ. വി.ടി ബൽറാം എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നിയമസഭാ രേഖ കൂടി ഉൾപ്പെടുത്തിയാണ് ബൽറാം തന്റെ പോസ്റ്റിൽ വിമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്‌ ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ ശ്രീ. കോടിയേരി ബാലകൃഷ്ണനെ പാർട്ടി ശക്തികേന്ദ്രമായ തലശേരിയിൽ വെച്ച്‌ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ‌ ബിജെപി പ്രവർത്തകരായ 6 പ്രതികളെ സംഭവം കഴിഞ്ഞ്‌ രണ്ട്‌ മാസമായിട്ടും ഇതുവരെ സംസ്ഥാന പോലീസിന്‌ അറസ്റ്റ്‌ ചെയ്യാൻ പോലും കഴിഞ്ഞിട്ടിലെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ പോലീസിനെ ആരാണ്‌ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

shortlink

Related Articles

Post Your Comments

Related Articles


Back to top button