Kerala

കേരളത്തിലെ രണ്ട് ജില്ലകളില്‍ ഭൂചലനം

കേരളത്തിലെ രണ്ട് ജില്ലകളില്‍ നേരിയ ഭൂചലനം. പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം എന്നീ പ്രദേശങ്ങളില്‍ നാലു സെക്കൻഡോളം നീണ്ടു നിന്ന  ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button