വാഷിംഗ്ടണ്‍ : പതിനാലുകാരന്‍ കണ്ടെത്തിയത് അപൂര്‍വ്വ വജ്രം. ഏകദേശം നാല്‍പതു വര്‍ഷത്തിന് ശേഷം അപൂര്‍വമായ 7.44 കാരറ്റ് ബ്രൗണ്‍ ഡയമണ്ട് പതിനാലുകാരന്‍ കണ്ടെത്തിയത്. യു.എസിലെ അര്‍ക്കാന്‍സാസിലുള്ള ക്രാറ്റര്‍ ഒഫ് ഡയമണ്‍സ് സ്‌റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടയിലാണ് കലീല്‍ ലാംഗ്‌ഫോഡ് ഈ ബ്രൗണ്‍ രത്‌നം കണ്ടെത്തിയത്. നല്ല ഇരുണ്ട നിറത്തില്‍ കാണപ്പെട്ടതിനാല്‍ ആദ്യം ഇത് ഡയമണ്ടാണെന്ന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് കലീലിന്റെ പിതാവ് പറയുന്നു. സൂപ്പര്‍മാന്‍സ് ഡയമണ്‍ഡ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. യു.എസിലെ ഈ പാര്‍ക്കില്‍ നിന്നും കണ്ടെത്തുന്ന ഏഴാമത്തെ വലിയ ഡയമണ്ടാണിത്.
Post Your Comments