സൗജന്യ ഓഫറുകളിലൂടെ ചരിത്രം സൃഷ്ടിച്ച റിലയന്‍സ് ജിയോ വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കുന്നു. ജിയോയുടെ കുറഞ്ഞ ചെലവിലുള്ള 4 ജി സ്മാര്‍ട്ട് ഫോണുകള്‍, ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കും. ഗൂഗിളുമായി ചേര്‍ന്നാണ് 2000 രൂപയ്ക്കുള്ള 4 ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനാണ് ജിയോയുടെ തീരുമാനം്. ജിയോ കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കുന്നത്. ഗൂഗിളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിക്കുന്നത് ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് ജിയോ.
Post Your Comments