Kerala

സര്‍വകക്ഷി സംഘത്തിന്റെ കൂടിക്കാഴ്ച വിവാദം രാഷ്ട്രീയ മുതലെടുപ്പെന്ന് കുമ്മനം

 

പ്രധാനമന്ത്രിക്ക് സൗകര്യമില്ലാത്ത ദിവസം തന്നെ കേരളത്തിലെ സര്‍വകക്ഷി സംഘത്തിനു കാണണമെന്നു നിര്‍ബന്ധം പിടിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവെച്ചാണെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജനകീയ ജീവല്‍ പ്രശ്‌നങ്ങളോടു താല്‍പര്യമുള്ള സര്‍ക്കാരായിരുന്നെങ്കില്‍ ആദ്യം പ്രധാനമന്ത്രിയുടെ സൗകര്യം ചോദിക്കണമായിരുന്നു. കേരളത്തിലെ നേതാക്കളുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരമന്ത്രിയെയും ധനമന്ത്രിയെയും ചുമതലപ്പെടുത്തിയിട്ടാണ് പ്രധാനമന്ത്രി പോയതെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button