KeralaNews

നടിയെ ക്രൂരമായി ആക്രമിച്ച സംഭവം: ഒടുവിൽ സാംസ്‌കാരിക നായകന്മാർ ഉണർന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകർ ഒപ്പിട്ട കത്ത് സർക്കാരിന് നൽകി. അടൂർ ഗോപാലകൃഷ്‌ണൻ, പി.ടി തോമസ് എം.എൽ.എ, അനീഷ് പ്രഭാകർ ,ബി. രാജീവൻ, സാറാ ജോസഫ്, കൽപ്പറ്റ നാരായണൻ, അനിതാ തമ്പി, സി രാധാകൃഷ്ണൻ, കെ.ജി ശങ്കരപ്പിള്ള, കെ. രാജ്‌മോഹൻ, സി. ആർ പരമേശ്വരൻ, സി.എസ് വെങ്കിടേശ്വരൻ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. സ്ത്രീകൾ അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യം മാറ്റാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button