
തിരുപ്പതി : തിരുമല കാശി മഠത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാഘവേന്ദ്ര തീര്‍ഥ പിടിയില്‍. തിരുപ്പതിയില്‍വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കാശി മഠത്തിലെ സ്വത്തുക്കളുമായി അഞ്ചു വര്‍ഷം മുമ്പ് രാഘവേന്ദ്ര തീര്‍ഥ അപ്രത്യക്ഷനായത്. വിഗ്രഹങ്ങളും അമൂല്യരത്‌നാഭരണങ്ങളുമായാണ് ഇയാള്‍ നാടുവിട്ടത്. ഇയാളെ കണ്ടെത്തണമെന്നാവശ്യവുമായി കാശി മഠാധിപതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു
Post Your Comments