Business

ലീക്കോ ഇന്ത്യയിലെ ജോലിക്കാരെ പിരിച്ച് വിട്ടു

കനത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചൈനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ ലീക്കോ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ച് വിട്ടു. 85 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ച് വിട്ടത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസർമാരായ അതുൽ ജെയിൻ, ദേബാശിഷ് ഘോഷ് എന്നിവർ നേരത്തെ രാജി വെച്ചിരുന്നു. മുംബൈ,ഡൽഹി എന്നിവിടങ്ങളിലാണ് കമ്പനിക്ക് ഓഫീസുകളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button