KeralaNews

ക്ഷയരോഗ ചികിത്സ എളുപ്പവും കാര്യക്ഷമവുമാക്കുന്ന പുതിയ പദ്ധതി ഉടന്‍

തിരുവനന്തപുരം: ക്ഷയരോഗത്തിനുള്ള പുതിയ ചികിത്സാരീതി നിലവിൽ വന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്ന് കഴിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി രോഗിയുടെ ശരീരഭാരതിനനുസരിച്ച് ദിവസവും മരുന്ന് നൽകുന്നതാണ് പുതിയ രീതി. സ്വകാര്യ സർക്കാർ ആശുപത്രികളിൽ സൗജന്യമായി മരുന്ന് ലഭിക്കും. മരുന്ന് കഴിക്കാനുള്ള നിർദേശം രോഗിയുടെ ഫ്നൽ എസ്.എം.എസായി ലഭിക്കും. ‘ ഡെയിലി റെജിമെൻ ഫിക്സഡ് ഡോസ് കോമ്പിനേഷൻ ‘എന്നാണ് പേര്.

ഇതുപ്രകാരം ഇടുക്കി, വയനാട്, തൃശൂർ, എറണാകുളം ജില്ലകളിൽ സർവേ നടത്തി. ഇടുക്കിയിൽ നാലും വയനാട്ടിൽ ഇരുപത്തിയഞ്ചും തൃശൂർ, എറണാകുളം ജില്ലകളിൽ 130 വീതവും രോഗികളെ കണ്ടെത്തി. ജൂലായിൽ രണ്ടാം ഘട്ട സർവേ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button