കൊച്ചി : നടിയേ തട്ടികൊണ്ട് പോയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ പി.ടി തോമസ് എം എല്‍ എയും നിര്‍മ്മാതാവ് ആന്റോ ജോസഫും സിപിഎം ജില്ല സെക്രട്ടറി രാജിവും ഇടപെട്ടത് ആര്‍ക്കു വേണ്ടി: ചില സംശയങ്ങളുമായി സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വേണ്ട. വേണ്ട. ഒന്നും പറയണ്ട. മിണ്ടണ്ട. ഒന്നും മിണ്ടണ്ട. എന്നാണ് വിചാരിച്ചിരുന്നത്. എനിക്ക് അതിനു കഴിയുന്നില്ല. :)
യുവനടിയെ ആക്രമിച്ചത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്ന വിവിധ ചാനലുകളുടെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതിരുന്നതിന് കാരണം ഇതാണ്- എന്ന് തുടങ്ങുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
Post Your Comments